NEWS
കുറുങ്കാട്ടിൽ കുടുംബയോഗത്തിന്റെ നൂറ്റി നാലാമത് വാർഷികപൊതുയോഗം
24/04/2026 08:06 PM IST
nila

വെൺമണി:കുറുങ്കാട്ടിൽ കുടുംബയോഗത്തിന്റെ നൂറ്റി നാലാമത്
വാർഷികപൊതുയോഗം
മെയ് 1വെള്ളിയാഴ്ച
കുറുങ്കാട്ടിൽ ഹാളിൽവെച്ച് രാവിലെ 9 മുതൽ പ്രസിഡന്റ് കെ.ടി. ബേബിയുടെ അധ്യക്ഷതയിൽ നടത്തും.
റവ.ഷാജി തോമസ്(വികാരി പുന്തല മാർത്തോമാ പള്ളി)മുഖ്യപ്രഭാഷണം നടത്തുo . റവ.ജോൺ. ജി.മാത്യു(വികാരി ട്രിനിറ്റി മാർത്തോമാ പള്ളി തിരുവനന്തപുരം) പ്രസംഗിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










